പൈനാപ്പില് വിശേഷങ്ങള്‍
കൊച്ചി മാര്‍ച്ച് 4 (ഹി സ ): ഉഷ്ണമേഖല പ്രദേശത് സര്വ്വസാധരമായി കാണപ്പെടുന്ന ഒരു പഴമാണ് പൈനാപ്പില്. കാഴ്ചക്ക് അതി സുന്ദരിയായ പൈനാപ്പിള്‍ ഏറ്റവും പോഷകസംപന്നവുമാണ്. വിറ്റാമിന്‍ ഇ, വിറ്റാമിന്‍ എ, വിറ്റാമിന്‍ b1, b6, ചെമ്പ്, കാത്സ്യം, ഫോസ്ഫരാസ്, പൊട്ടാസ്യം, നാരുകള്‍ തുടങ്ങി പൈനപ്പിളില്‍ ഇല്ലാത്തതായി ഒന്നുമില്ല. ഫാറ്റും, കൊളസ്ട്രോളും കുറവാണ് എന്നുള്ളതിനാലും പൈനീപ്പിളിലിനെ എല്ലാവര്‍ക്കുമിടയില്‍ സ്വീകാര്യയാക്കുന്നു. വയറ്റിലുണ്ടാകുന്ന പല പ്രശ്നങ്ങള്‍ക്കും പൈനാപ്പില്. ഗുണകരമാണ്. ഗര്ഭിനികളിലെ ശര്ധിക്ക് പൈനാപ്പില് കഴിക്കുന്നത് നല്ലതാണ്. പ്രായത്തെ ചെറുക്കാന്‍ പൈനീപ്പ്ലെ ജ്യൂസ് കൊണ്ട് കഴിയും. മാത്രമല്ല തൈരോയിടിനെ നിയന്ത്രിക്കാനും, ഹൃദയരോഗ്യതെ സംരക്ഷിക്കാനും, ചുമ, ജലദോഷം എന്നിവയുണ്ടാക്കുന്ന വൈറസ്സുകളെ പ്രധിരോധിക്കാനും പൈന്‍ ആപ്പിളിന് കഴിയും. ദിവസവും ഒരു ഗ്ലാസ് പൈന്ആപ്പ്ല് ജ്യൂസേ കഴിക്കുന്നത് രോഗ പ്രധിരോധ ശേഷി വര്‍ധിക്കാന്‍ സഹായിക്കുന്നുവന്നു പഠനങ്ങള്‍ പറയുന്നു