പാലക്കാട്ട് കടുത്ത ചൂട്; തൊഴില സമയത്തിൽ മാറ്റം

പാലക്കാട്ട് പൊള്ളുന്ന ചൂടില്‍. പകല്‍ ചൂട്  40 ഡിഗ്രി  കടന്നിരിക്കെ സൂര്യാഘാതത്തിനു സാധ്യത വര്‍ധിച്ചിരിക്കുന്നതായി അധികൃതർ പറയുന്നു. ഇതിന്റെ ഫലമായി തൊഴിലുറപ്പ് പദ്ധതിയിന്‍ കീഴില്‍  ജോലി ചെയ്യുന്നവരുടെ പ്രവൃത്തി സമയം മാറ്റി നിജപ്പെടുത്തിയിരിക്കുന്നു. ഉച്ചക്കു 12 മുതൽ 3 മണി വരെ തൊഴിലാളികള്ക്ക് വിശ്രമ വേളയായിരിക്കും

Add a Comment

Your email address will not be published. Required fields are marked *