തിരികെയില്ല, പക്ഷെ പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും: ബര്‍ലിന്‍

കണ്ണൂര്‍ മാര്‍ച്ച് 19 (ഹി സ ): പാര്‍ട്ടിയില്‍ നിന്നും താന്‍ പുറത്തു പോയതല്ലെന്നും തന്നെ പുറത്താക്കിയതാണെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. പാര്‍ട്ടിയിലേക്ക് തിരിച്ചു പോകില്ല. എന്നാല്‍ കണ്ണൂരില്‍ പി കെ ശ്രീമതിയ്ക്ക് വോട്ട് നല്‍കുമെന്നുമാണ് താന്‍ പറഞ്ഞതെന്നും ബര്‍ലിന്‍ പറഞ്ഞു.എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കും. കുഞ്ഞനന്തന്‍ നായരേ പാര്‍ട്ടിയിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നു എന്ന കോടിയേരിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദേഹം. ടി പി വധക്കെസ്സില്‍ രമയ്ക്ക്‌ നീതി കിട്ടിഎന്നും കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.

(സുജില/സുരേഷ്)

Add a Comment

Your email address will not be published. Required fields are marked *