മോദിക്ക് വാരാണസി ; ഔദ്യോഗിക പ്രഖ്യാപനം ഉച്ചക്ക്

ദില്ലി 15 മാര്‍ച്ച് (ഹി സ): ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ മണ്ഡലം ഇന്നുച്ചയ്ക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കും . മോദിക്ക് വാരാണസി നല്‍കാന്‍ തീരുമാനം . പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് ലക്നോയിലും മുരളി മനോഹര്‍ ജോഷി കാന്‍ പൂരിലും ജനവിധി തേടും . ജോഷിയുടെ എതിര്‍പ്പ് അകവേക്കാതെയാണ് വാരാണസി മോദിക്ക് നല്‍കിയത്. ലക്നോയിലെ സിറ്റിംഗ് എം പി ലാല്‍ജി ടാന്ദന്റെ അഭിപ്രായം അനിഷ്ട്ടം വക വെക്കാതെയാണ്‌ രാജ് നാത് സിംഗിനെ ലക്നോയില്‍ മത്സരിപ്പിക്കുന്നത് . ഇന്ന് രാവിലെ ദില്ലിയില്‍ പാര്‍ട്ടി തെരഞ്ഞെടുപ്പു കമ്മിറ്റി യോഗം ചേരും .

Add a Comment

Your email address will not be published. Required fields are marked *