മിസ്ബാഹ് ഉല്‍ ഹക്കിന്‍റെ നായകത്വത്തെ ചോദ്യം ചെയ്ത് വാസിം അക്രം

ലാഹോര്‍, 12 മാര്‍ച്ച് ( ഹി സാ ) : പാകിസ്താന്‍ ക്രിക്കറ്റ് ക്യാപ്ടനായ മിസ്ബാഹ് ഉല്‍ ഹക്കിനെതിരെ തിരിഞ്ഞു പാക് മുന്‍ താരം വാസിം അക്രം. ട്വെന്റി ട്വെന്റി ലോകകപ്പിന് വേണ്ടത് അക്രമനോല്സുകതയുള്ള ധീരനായ ക്യാപ്ടനെയാനെന്നും, കളിയെ പോസിറ്റിവ് ആയി കാണുന്ന ഒരാളെയാണ് ടീമിനാവ്ശ്യം എന്നും വാസിം അക്രം തുറന്നടിച്ചു. ഏഷ്യ കപ്പില്‍ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തത് മണ്ടത്തരമായി പോയെന്നും ട്വെന്റി ട്വെന്റി യില്‍ നന്നായി കളിക്കുന്ന താരങ്ങള്‍ ടീമില്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Add a Comment

Your email address will not be published. Required fields are marked *