മിച്ചല്‍ ജോണ്സണ്ന്‍റെ പരിക്ക് ആസ്ത്രേലിയന്‍ ടീമിന് തിരിച്ചടിയായി

സിഡ്നി, 13 മാര്‍ച്ച് ( ഹി സാ ) : ബംഗ്ലാദേശില്‍ നടക്കാന്‍ പോകുന്ന ട്വെന്റി ട്വെന്റി ലോകകപ്പില്‍ നിന്നും ഓസീസ് പേസര്‍ മിച്ചല്‍ ജോണ്സന്‍ പിന്മാറും. വലത്തെ കാലിലെ വിരലിനു പരിക്കെട്ടതാണ് പിന്മാറാന്‍ കാരണമായത്. എന്നാല്‍ പകരക്കാരനാകും എന്നത് ഇത് വരെ ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് വെളിപെടുത്ത്തിയിട്ടില്ല.

Add a Comment

Your email address will not be published. Required fields are marked *