തിരുവനന്തപുരം. എഡിജിപി എംആർ അജിത് കുമാറിനെതിരെ പി വി അൻവർ എംഎൽഎ നൽകിയ പരാതിയിൽ ഡിജിപി നടത്തുന്ന അന്വേഷണം പൂർത്തിയായി. റിപ്പോർട്ട് നാളെ മുഖ്യമന്ത്രിക്ക് സമർപ്പിച്ചേക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഗം എഡിജിപി അജിത് കുമാറിനെ മാറ്റണോ വേണ്ടയോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുക. ഒരുമാസം സാവകാശമാണ് എഡിജി അന്വേഷണത്തിന് മുഖ്യമന്ത്രി നൽകിയത്. അത് ഇന്നലെ പൂർത്തിയായിരുന്നു. റിപ്പോർട്ടിൽ എഡിജിപി ക്കെതിരായ പരാമർശങ്ങൾ ഉണ്ടെങ്കിൽ നടപടി ഉറപ്പ് മുഖ്യമന്ത്രിയും സിപിഎമ്മും ഉറപ്പു നൽകിയിരുന്നു. സിപിഐയും സമ്മർദ്ദവമായി മുഖ്യമന്ത്രിക്ക് പിന്നാലെ തന്നെയുണ്ട്.തിരുവനന്തപുരം. എഡിജിപി എംആർ അജിത് കുമാറിനെതിരെ പി വി അൻവർ എംഎൽഎ നൽകിയ പരാതിയിൽ ഡിജിപി നടത്തുന്ന അന്വേഷണം പൂർത്തിയായി. റിപ്പോർട്ട് നാളെ മുഖ്യമന്ത്രിക്ക് സമർപ്പിച്ചേക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഗം എഡിജിപി അജിത് കുമാറിനെ മാറ്റണോ വേണ്ടയോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുക. ഒരുമാസം സാവകാശമാണ് എഡിജി അന്വേഷണത്തിന് മുഖ്യമന്ത്രി നൽകിയത്. അത് ഇന്നലെ പൂർത്തിയായിരുന്നു. റിപ്പോർട്ടിൽ എഡിജിപി ക്കെതിരായ പരാമർശങ്ങൾ ഉണ്ടെങ്കിൽ നടപടി ഉറപ്പ് മുഖ്യമന്ത്രിയും സിപിഎമ്മും ഉറപ്പു നൽകിയിരുന്നു. സിപിഐയും സമ്മർദ്ദവമായി മുഖ്യമന്ത്രിക്ക് പിന്നാലെ തന്നെയുണ്ട്.