ഈ ഓണ അവധിക്കാലത്തു വിവിധ സ്ഥലങ്ങളിലേക്ക് വിനോദ യാത്രകൾ കുറഞ്ഞ ചിലവിൽ ഒരുക്കി ബഡ്ജറ്റ് ടൂറിസം സെൽ കെ എസ് ആർ ടി സി കിളിമാനൂർ ഡിപ്പോ. 16/09 നു വാഗമൺ അന്ന് തന്നെ മാമലകണ്ടം വഴി മൂന്നാർ ട്രിപ്പും ഉണ്ടായിരിക്കുന്നതാണ്.
മൂന്നാറിൽ തങ്ങി കാന്തല്ലൂർ, മറയൂർ കണ്ടു 17 നു വൈകുന്നേരം മുന്നാറിൽ നിന്നും മടങ്ങും.
17/09 നു ഇല വീഴാ പൂഞ്ചിറ, ഇല്ലിക്കൽ കല്ല്. 18 /09നു അടവി കുട്ടവഞ്ചി സവാരി
19/09 നു രാമക്കൽ മേഡ്, അഞ്ചുരുളി
20/09 നു അതിരപ്പള്ളി, വാഴച്ചാൽ, മലക്കപ്പാറ 19/09 ന് ഗുരുവായൂർ ട്രിപ്പും ഉണ്ടായിരിക്കുന്നതാണ്.
ചോറ്റാനിക്കര, കൊടുങ്ങല്ലൂർ ക്ഷേത്രങ്ങളും ഇ യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
20/09 നു ആറന്മുള വള്ള സദ്യ ഉൾപ്പെടെ പഞ്ച പാണ്ഡവ ക്ഷേത്ര ദർശന ട്രിപ്പും ഉണ്ടായിരിക്കുന്നതാണ്.
20/09 നു തേക്കടി, കേരള തമിഴ്നാട് വ്യൂ പോയിന്റ്, കൂടാതെ മുന്തിരിപ്പാടം jeep സഫാരി കൂടി യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
21/09 നു ആനച്ചാടികുത്തു വെള്ളച്ചാട്ടം, പട്ടുമല ദേവാലയം ഉൾപ്പെടുത്തി യുള്ള യാത്ര
22/09 നു ഇലവീഴാ പൂഞ്ചിറ, ഇല്ലിക്കൽ കല്ല്
29/09 നു അടവി കുട്ടവഞ്ചി സവാരി.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ആയി
9633732363, 9447013457
,+919645667733