പനി ബാധിച്ച്മരിച്ചു Editor, August 17, 2024August 17, 2024 കോഴിക്കോട് :കേരളത്തിൽ വീണ്ടും പനിമരണം. പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥിനിയായ പാർവതിയാണ്(15) മരിച്ചത് ചാത്തമംഗലം ഏരിമല സ്വദേശിയായിരുന്നു പാർവതി. പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. Latest News