ആഗസ്റ്റ് 15ന് മുമ്പ് തുറന്നുകൊടുത്തില്ല എങ്കിൽ മനുഷ്യാവകാശ നീതി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആയിരങ്ങളെ കൂട്ടി പാലം ഉദ്ഘാടനം ചെയ്തത് പാലത്തിൽ കൂടെ നടന്നിറങ്ങും എന്ന് സമിതി നേതാക്കൾ അറിയിച്ചു. ഇതിന്റെ സൂചനയായി ഇന്ന് ഡ്രൈവർ മുക്കിൽ നിന്നും ആരംഭിച്ച മാർച്ച് ധർണയും കടാശ്വാസ കമ്മീഷൻ അംഗം കെ ജി രവി ഉദ്ഘാടനം ചെയ്തു.