വോയിസ് ഓഫ് വേൾഡ് മലയാളീ കൗൺസിൽ തിരുവനന്തപുരം ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു.
VWMC ചെയർപേഴ്സൺ ശ്രീമതി അജിത പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചാപ്റ്റർ ഭാരവാഹികളായി Dr. പ്രേംകുമാർ ( രക്ഷാധികാരി) ശ്രീ. സേതുനാഥ് മലയാലപ്പുഴ (പ്രസിഡന്റ് ) ശ്രീ. ശ്രീജിത്ത്. R.S. ( വൈസ് പ്രസിഡന്റ് ) ശ്രീ. ബിനു പേയാട് ( സെക്രട്ടറി) ശ്രീമതി. സുമി പ്രശാന്ത് ( ജോ : സെക്രട്ടറി) ശ്രീ. സന്തോഷ് രാജ് ( ട്രഷറർ ) ശ്രീ.വിഷ്ണു (PRO ) ശ്രീമതി. സുജീന ഗോപൻ, ശ്രീമതി. രശ്മി രവീന്ദ്രൻ( കോഡിനേറ്റേഴ്സ് ) ശ്രീ. ധനീഷ് ശശിധരന് ( ഗ്ലോബല്‍ മീഡിയ ഇൻ ചാർജ്) എന്നിവരെ ഔദ്യോഗികമായി തിരഞ്ഞെടുത്തു.
ഓഗസ്റ്റ് 17ന് നടക്കുന്ന VWMC ഗ്ലോബൽ ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് VWMC അംഗത്വ വിതരണവും നടത്തുവാനും,VWMC യുടെ പുതിയ പദ്ധതികളായ “അന്നപൂർണ്ണ”, “ഒരു കൈ സഹായം ” എന്നിവ നടപ്പിലാക്കുവാനും തീരുമാനിച്ചു.