മലയാള മനോരമ ശതോത്തര രജത ജൂബിലി സമാപനചടങ്ങ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ദില്ലി, 12 മാര്‍ച്ച് ( ഹി സാ ) : മലയാളമനോരമയുടെ ശതോത്തര രജത ജൂബിലി സമാപനചടങ്ങ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഉദ്ഘാടനം ചെയ്തു. ദില്ലിയിലെ വിജ്ഞാന് ഭവനില്‍ നടന്ന ചടങ്ങില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര പ്രതിരോധമന്ത്രി എകെ ആന്റ്ണി, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി മനീഷ് തീവാരി എന്നിവര്‍ പങ്കെടുത്തു. 2013 മാര്‍ച്ച് 13 നാണ് ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായത്.