മതേതര പാര്‍ട്ടി ഇന്ത്യ ഭരിക്കും – കരുണാ നിധി

jj

ചെന്നൈ 10 മാര്‍ച്ച് (ഹി സ): ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം മതേതര പാര്‍ട്ടി ഇന്ത്യ ഭരിക്കും എന്ന് ഡി എം കെ അധ്യക്ഷന്‍ കരുണാനിധി .  തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോഡിയെ പിന്തുണക്കുമോ എന്നാ ചോദ്യത്തിന് മാധ്യമാപ്രവര്ത്തകാര്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അടുത്തിടെ മോദി നല്ല സുഹൃത്താണെന്നും അദ്ദേഹം കഠിന പരിശ്രമി ആണെന്നും കരുണാനിധി പറഞ്ഞിരുന്നു . മൂന്നാം മുന്നണിയെ കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍ട്ടി എപ്പോഴും ജനാധിപത്യ മതേതര ആശയങ്ങള്‍ക്കൊപ്പം ആണെന്നും അത്തരം പാര്‍ട്ടി ഇന്ത്യ ഭരിക്കണം എന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു

Add a Comment

Your email address will not be published. Required fields are marked *