ലോറി അപകടം രണ്ടു പേര്‍ മരിച്ചു 7 പേര്‍ക്ക് പരിക്കേറ്റു

തിരുനെല്‍വേലി 11 (ഹി സ): ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ തല്‍ക്ഷണം മരിച്ചു , ഏഴു പേര്‍ക്ക് പരിക്കേറ്റു . മരിച്ചവര്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള തൊഴിലാളികള്‍ ആണ് . തിരുനെല്‍ വേലിക്കടുത്ത കടയനല്ലൂരില്‍ ഇന്ന് രാവിലെ ആണ് സംഭവം . റോഡ്‌ സൈഡിലെ കുഴിയിലേക്ക് ലോറി തല കീഴായി മറിയുകയായിരുന്നു . ലോറിയുടെ പുറകില്‍ ഉണ്ടായിരുന്നവര്‍ക്കാന് പരിക്കെറ്റതു . ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

 

Add a Comment

Your email address will not be published. Required fields are marked *