സ്ത്രീകള്‍ക്ക് ഏറ്റവും അസുരക്ഷിതമായ സംസ്ഥാനം കേരളം : റിപ്പോര്‍ട്ട്

ദില്ലി 14 മാര്‍ച്ച് (ഹി സ): ഇന്ത്യയില്‍ സ്ത്രീകളുടെ സുരക്ഷിതത്വത്തില്‍ ഏറ്റവും പിറകില്‍ കേരളം !!!  എന്‍ ഡി ടി വി പുറത്തു വിട്ട ഹാന്‍സ റിപ്പോര്‍ട്ട്  പ്രകാരം സ്ത്രീകള്‍ക് ഏറ്റവും അസുരക്ഷിതമായ സംസ്ഥാനം കേരളമാണ് . ഹാന്‍സയുടെ റിസര്‍ച്ചില്‍ പങ്കെടുത്ത 74 ശതമാനം സ്തീകളും കേരളം സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല എന്ന് വിലയിരുത്തി എന്നാല്‍ ഏറ്റവും സുരക്ഷിതമായ സ്ഥലമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഗുജറാത്ത് ആണ് . 75 ശതമാനം സ്ത്രീകളാണ് ഗുജറാത്‌ സുരക്ഷിതമെന്ന് രേഖപ്പയൂത്തിയത് .

Add a Comment

Your email address will not be published. Required fields are marked *