Kudumbashree 15th anniversary celebrations

Kerala government’s Kudumbashree Mission marks its 15th anniversary this year. State-level celebrations have been taking place in Kozhikode with a number of programmes including a Food Fest and Trade Fair at Swapna Nagari,organised over 10 days. The celebrations culminate on Sunday with a massive gathering of Kudumbashree members, officials, elected representatives and members of the public.

It will be inaugurated by:

Hon’ble Chief Minister Shri. Oommen Chandy
at 4.30 pm on Sunday, May 19
at the Swapna Nagari grounds

in the presence of a number of dignitaries including union and state ministers, MPs and MLAs. You are cordially invited to attend and cover the event. Please find the invitation attached.

Kudumbashree also invites you to the closing ceremony of the three-day training camp for CDS chairpersons where the Development Campaign Report for 14 districts will be presented to a panel chaired by Hon’ble Minister for Panchayats and Social Welfare Dr M K Muneer

at GVHSS Meenchanda

at 10.30 am on Sunday, May 19

************************************

കുടുംബശ്രീ വാര്‍ഷികസമ്മേളം: സംഘശക്തി വിളംബരം ചെയ്ത് മുപ്പതിായിരത്തിലധികം വിതകള്‍ സംഗമിക്കുന്നു

കോഴിക്കോട്: ലോകത്തിു മുന്നില്‍ സ്ത്രീകളുടെ സംഘശക്തി വിളംബരം ചെയ്ത് മുപ്പതിായിരത്തിലധികം വരുന്ന കുടുംബശ്രീ പ്രതിിധികള്‍ ഞായറാഴ്ച സ്വപ്ഗരയില്‍ സംഗമിക്കുന്നു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉന്നമത്തിായി തോളോടുതോള്‍ ചേര്‍ന്ന് കേരളത്തിന്റെ വിതാശക്തി അധ്വാത്തിന്റെയും സമര്‍പ്പണത്തിന്റെയും വിജയഗാഥകള്‍ രചിച്ച് ഒത്തു ചേരുന്ന അപൂര്‍വ്വസമാഗമത്തിാണ് ഞായറാഴ്ച കോഴിക്കോട് സാക്ഷ്യം വഹിക്കുന്നത്.
കഴിഞ്ഞ പത്തു ദിവസമായി കോഴിക്കോട്ട് ടന്നുവരുന്ന കുടുംബശ്രീ 15-ാം വാര്‍ഷികാഘോഷങ്ങളുടെ സമാപദിവസമാണ് ഈ ഒത്തുചേരല്‍. തിരുവന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 14 ജില്ലകളിലെയും കുടുംബശ്രീകളില്‍ ിന്നുള്ള പ്രതിിധികള്‍ സംഗമത്തില്‍ പങ്കെടുക്കും. മുപ്പതിായിരത്തിലധികം പേര്‍ക്ക് സൌകര്യമൊരുക്കുന്ന പന്തല്‍ സ്വപ് ഗരിയില്‍ ഒരുങ്ങിക്കഴിഞ്ഞു.
വൈകിട്ട് 4.30് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടിയാണ് പതിഞ്ചാം വാര്‍ഷികാഘോഷം ഉദ്ഘാടം ചെയ്യുന്നത്. പഞ്ചായത്ത് സാമൂഹ്യീതി വകുപ്പു മന്ത്രി ഡോ.എം.കെ.മുീര്‍ അധ്യക്ഷത വഹിക്കും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീമതി കെ.ബി.വല്‍സലകുമാരി റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ആജീവിക പദ്ധതിയുടെ രണ്ടാം വാര്‍ഷികാഘോഷം കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടം ചെയ്യും. സമ്പൂര്‍ണ അയല്‍ക്കൂട്ട പ്രഖ്യാപം വ്യവസായ ഐടി മന്ത്രി ശ്രീ പി.കെ.കുഞ്ഞാലിക്കുട്ടിയും മികച്ച ലിങ്കേജ് ല്‍കിയ ബാങ്കിുള്ള പുരസ്കാര വിതരണം ധകാര്യമന്ത്രി ശ്രീ കെ.എം.മാണിയും ിര്‍വ്വഹിക്കും. മികച്ച സിഡിഎസുകള്‍ക്കുള്ള പുരസ്കാരങ്ങള്‍ ഗ്രാമവികസ-സാംസ്കാരിക മന്ത്രി ശ്രീ കെ.സി.ജോസഫാണ് വിതരണം ചെയ്യുന്നത്. സംഘകൃഷി, കര്‍ഷക സഹാകേന്ദ്രങ്ങളുടെ ഉദ്ഘാടം കൃഷി – മൃഗസംരക്ഷണ മന്ത്രി ശ്രീ കെ.പി.മോഹന്‍ ിര്‍വ്വഹിക്കും. ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ആരോഗ്യ-ദേവസ്വം മന്ത്രി ശ്രീ.വി.എസ്.ശിവകുമാറും, ഒരു ലക്ഷം പേര്‍ക്കുള്ള ഉപജീവ തൊഴില്‍ ക്യാമ്പയ്ന്‍ തൊഴില്‍-പുരധിവാസ മന്ത്രി ശ്രീ. ഷിബു ബേബി ജോണും ഉദ്ഘാടം ചെയ്യും.
മികച്ച ജെ.എല്‍.ജി വായ്പ ല്‍കിയ ബാങ്കിുള്ള അവാര്‍ഡ് പട്ടികജാതി വികസ-ടൂറിസം മന്ത്രി ശ്രീ. എ.പി.അില്‍കുമാറും, സംസ്ഥാതല ാടകമല്‍സരവിജയികള്‍ക്കുള്ള സമ്മാങ്ങള്‍ പട്ടികവര്‍ഗ വികസ- മ്യൂസിയം മന്ത്രി കുമാരി പി.കെ.ജയലക്ഷ്മിയും മികച്ച എം.ഇ വായ്പ ല്‍കിയ ബാങ്കിുള്ള അവാര്‍ഡ് ശ്രീ. എം.കെ.രാഘവന്‍ എം.പിയും വിതരണം ചെയ്യും. ശ്രീ. എം.ഐ. ഷാവാസ് എം.പി, കുടുംബശ്രീ സംയോജിത മേല്‍ാട്ട സമിതി അംഗങ്ങളായവര്‍ ഉള്‍പ്പെടെയുള്ള എം.എല്‍.എമാര്‍, മറ്റ് ജപ്രതിിധികള്‍, വിവിധ രാഷ്ട്രീയസംഘടാ പ്രതിിധികള്‍ തുടങ്ങിയവര്‍ സമ്മേളത്തില്‍ പ്രസംഗിക്കും.

 

Add a Comment

Your email address will not be published. Required fields are marked *