കേരളത്തില്‍ തെരഞ്ഞെടുപ്പു വിജ്ഞാപനം ഇന്ന്

ദിലി 15 മാര്‍ച്ച് (ഹി സ): കേരളത്തിലെ ലോക്സഭാതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും . പത്രികാസമര്‍പ്പണം ഇന്ന് മുതല്‍ തുടങാം . 24 നാണ് സൂക്ഷ്മ പരിശോധന . ഈ മാസം 26 നപത്രിക പിന്‍ വലിക്കാനുള്ള അവസാന തീയതിയാണ് . ഏപ്രില്‍ പത്തിന് വോട്ടെടുപ്പ് . മേയ് 16 നു വോട്റെന്നാല്‍ .

Add a Comment

Your email address will not be published. Required fields are marked *