കസ്തൂരിരംഗന്‍; കരട് വിജ്ഞാപനം പുറത്തിറക്കി

ദില്ലി, 18 മാര്‍ച്ച്‌ (ഹി സ): പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപെട്ട കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കരടു വിജ്ഞാപനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇന്ന്പു റത്തിറക്കി. 230 പേജുകള്‍ ഉള്ള വിജ്ഞാപനം ജനവാസ, കാര്‍ഷിക മേഖലകളെ ഒഴിവാക്കി കൊണ്ടാണ് പുറത്തിറക്കിയിരിക്കുന്നത്. (രാഗി/സുരേഷ്)

Add a Comment

Your email address will not be published. Required fields are marked *