കാര്‍ബണ്‍ കൊച്ചടയാന്‍ സിഗ്നേച്ചര്‍ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു

ചെന്നൈ, 6 മാര്‍ച്ച് ( ഹി സാ ) : രജനീകാന്തിന്റെ ത്രീഡി ആനിമേഷൻ ചിത്രമായ കൊച്ചടയാനുമായി സഹകരിച്ചു കാര്‍ബണ്‍ നിര്‍മ്മിച്ച പുതിയ ഫോണ്‍ സീരീസ് കാര്‍ബണ്‍ കൊച്ചടയാന്‍ സിഗ്നേച്ചര്‍ വിപണിയിലെത്തി. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ രജനീകാനത്തിന്റെ മകളും,സംവിധായികയുമായസൗന്ദര്യആർ. അശ്വിൻ,കാര്‍ബണ്‍കമ്പനി ചെയർമാൻ സുധീർ ഹസീജ,എന്നിവര്‍ ചേര്‍ന്നാണ് ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്. കൊച്ചടയാനിലെ പാട്ടുകൾ,ഡയലോഗുകൾ,സ്‌ക്രീൻ സേവറുകൾ,വീഡിയോകൾ,ചിത്രങ്ങൾ തുടങ്ങിയവ ഈ ഫോണുകളിൽ ലഭ്യമാകും. 1990 – 8000 രൂപ വരെയാണ് ഫോണുകളുടെ വില.

Add a Comment

Your email address will not be published. Required fields are marked *