കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാക്കളെ കാണാതായി

തിരുവനന്തപുരം മാര്‍ച്ച് 14 (ഹി സ): കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കളെ കാണാതായി. ഹെര്‍ക്കുലീസ് കാര്‍ നിര്‍മ്മാണ കമ്പനിയിലെ ജോലിക്കാരായ യുവാക്കളെയാണ് കാണാതായത്

Add a Comment

Your email address will not be published. Required fields are marked *