Job for Part-time Lecturer in Thripunithura College

തൃപ്പൂണിത്തുറ സര്‍ക്കാര്‍ കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ പാര്‍ട്ട് ടൈം ലക്ചററുടെ ഒഴിവുണ്ട്. യോഗ്യത- ഒന്നാം ക്ലാസ്/രണ്ടാം ക്ലാസ് നിയമ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും കോടതി വ്യവഹാരങ്ങളില്‍ മൂന്നു വര്‍ഷത്തെ പരിചയവും. പ്രായപരിധിയില്ല. ബയോഡാറ്റയും അപേക്ഷയും ജൂണ്‍ 10 ന് മുമ്പ് പ്രിന്‍സിപ്പാളിനു ലഭിക്കണം.

Add a Comment

Your email address will not be published. Required fields are marked *