ഇന്നസെന്റിനെ വിമര്‍ശിച്ചു പിള്ള
കൊല്ലംമാര്ച്ച് (ഹി സ ):രാജ്യത്തെ സേവിക്കാന്‍ ഒന്നരമാസം സിനിമ അഭിനയം നിര്‍ത്തി വയ്ക്കുമെന്നുള്ള ഇന്നസെന്നിന്റെ അഭിപ്രായത്തെ വിമര്‍ശിച്ചു കേരളാകൊണ്ഗ്രെസ്സ്- ബി നേതാവ് ആര് ബാലകൃ്ഷ്ണ പിളള.ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാൻ പിന്തുണ തേടി ഇന്നസെന്റ് തന്നെ സമീപിച്ചിരുന്നെന്നും പിളള. പറഞ്ഞു. ഇന്നസെന്റ് അടക്കമുള്ള ചിലരുടെ സ്ഥാനാര്‍ഥിത്വം നേരത്തെ വിമര്‍ശന വിധേയമായിരുന്നു.
സുജില/സുരേഷ്