നടന്‍ ഇന്നസെന്റിനെ സ്ഥാനാര്‍ഥി യാക്കിയത് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പാപ്പരത്തം : സംവിധായകന്‍ വിനയന്‍

കൊച്ചി മാര്‍ച്ച്‌ 7 (ഹി സ ): ഇന്നസെന്റിനെ സി പി എം സ്ഥാനാര്തിയക്കിയത് പാര്‍ട്ടിയുടെ പാപ്പരത്തംആണ് എന്ന്സം വിധായകന്‍ വിനയന്‍. ചാലക്കുടി മണ്ഡലത്തില്‍ സി പി എം സ്ഥാനര്തിയായ ഇന്നസെന്റിനെതിരെ ഫേസ് ബുക്കിലാണ് വിനയന്‍ രൂക്ഷവിമര്‍ശനം നടത്തിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ പാപ്പരത്തം കൊണ്ടാണ് ഇന്നസെന്റിനെ പോലെ ഒരാളെ സ്ഥാനാര്തിയക്കിയത്;.കമ്മ്യൂണിസ്റ്റ് പാരമ്പര്യം തകര്‍ക്കുന്ന രീതിയിലുള്ളതാണ്‌ ഇത്തവണത്തെØm\mÀYnപട്ടിക. വാസന്തിയും ലക്ഷ്മിയും എന്നസിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ കലാഭവന്‍ മണിയെ ജാതിപ്പേര് വിളിച്ച ആളാണ് ഇന്നസേന്റെന്നും വിനയന്‍ ആരോപിക്കുന്നു.

Add a Comment

Your email address will not be published. Required fields are marked *