ഹീലിയം ബലൂണില്‍ നിന്ന് അരുണ്‍ ജയ്റ്റ്ലിക്ക് പൊള്ളല്‍ഏറ്റു

അമൃത്സര്‍ 18 മാര്‍ച്ച് (ഹി സ): ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്ലിക്ക് ഹീലിയം ബലൂണില്‍ നിന്ന് പൊള്ളല്‍ ഏറ്റു . അമൃത്സറില്‍ അദ്ദേഹത്തെ വരവേല്‍ക്കാന്‍ തയ്യാറാക്കിയ അലങ്കാരങ്ങള്‍ക്കിടയില്‍ നിന്ന് ബലൂണ്‍ പൊട്ടിതെറികുകയായിരുന്നു.അമ്രിത്സരിലെ തിരക്കേറിയ നോവേല്ടി ചൌക്കിലായിരുന്നു സംഭവം . ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നുജയ്റ്റ്ലി. ഹീലിയം ബലൂണില്‍ നിന്നുംജയ്റ്റ്ലിക്കും പഞ്ചാബ് മന്ത്രി അനില്‍ ജോഷിക്കും ബിജെപി നേതാവ് കമല്‍ ശര്‍മക്കും ചില ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു . ഇവരുടെ പൊള്ളല്‍ ഗുരുതരമല്ല.

(ശാലിനി/സുരേഷ്)

Add a Comment

Your email address will not be published. Required fields are marked *