സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയായി
തിരുവനന്തപുരം 13 മാര്‍ച്ച്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി സിപിഎമ്മില്‍നിന്നും മത്സരിക്കുന്നവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. സ്ഥാനാര്‍ഥികളുടെ മണ്ഡലംം പേരുവിവരം എന്നീക്രമത്തില്‍ കാസര്‍ഗോഡ്പി. കരുണാകരന്, കണ്ണൂര്പി.കെ. ശ്രീമതി,വടകരഎ.എന്‍. ഷംസീര്‍, കോഴിക്കോട്എ. വിജയരാഘവന്, മലപ്പുറംപി.കെ. സൈനബ, പാലക്കാട്എം.ബി. രാജേഷ്, ആലത്തൂര്പി.കെ. ബിജു, ആലപ്പുഴ സി.ബി. ചന്ദ്രബാബു, കൊല്ലം എം.എ. ബേബി, ആറ്റിങ്ങല്എ. സമ്പത്ത്, സി.പി.ഐ (എം) സ്വതന്ത്രര്പൊന്നാനിവി. അബ്ദുള്‍ റഹ്മാന്, ചാലക്കുടിഇന്നസെന്റ്, എറണാകുളംക്രിസ്റ്റി ഫെര്‍ണാണ്ടസ്, പത്തനംതിട്ട പീലിപ്പോസ് തോമസ്, ഇടുക്കിജോയ്സ് ജോര്‍ജ്ജ്