രാജ്യത്തെ സമ്പത്വ്യവസ്ഥ 5.2 ശതമാനം വര്‍ധിക്കുമെന്ന് സി. രംഗരാജന്
ദില്ലി, 14 മാര്‍ച്ച് ( ഹി സാ ) : കാര്ഷികോല്പാദനത്തിലെ വളര്‍ച്ച മാര്‍ച്ച് അവസാനത്തോടു കൂടി രാജ്യത്തെ സംപത്വ്യവസ്ഥയെ 5.2 ശതമാനം ഉയര്‍ച്ച നേടാന്‍ കഴിയുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ ചെയര്‍മാനായ സി. രംഗരാജന്. ഏപ്രില്‍ ഒന്നോടു കൂടി രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ 5.5 ശതമാനത്തോളം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.