വിമാനം തകര്‍ന്നു വീണത് സ്ഥിരീകരിച്ചു ; വിമാനത്തില്‍ 5 ഇന്ത്യക്കാരും
ക്വാലാലം പൂര് 8 മാര്‍ച്ച് (ഹി സ): വിയത്നാം വ്യോമാതിര്തിയില് വച്ചു കാണാതായ വിമാനം വിയത്നാം തീരത്ത് തകര്‍ന്നു വീണത് സ്ഥിരീകരിച്ചു . വിമാനത്തില്‍ 5 ഇന്ത്യക്കാര്‍ ഉള്ളതായി റിപ്പോര്‍ട്ട് . 277 യാത്രക്കാരും 12 ജീവനക്കാരും അടക്കം 239 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 160 പേര് ചൈനക്കാരും 2 പേര് കുട്ടികളും ആണ്. പ്രാദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 12. 21 നാണ് വിമാനം ക്വലാലമ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ടത്. 6. 30 ഓടെ ചൈനയുടെ തലസ്ഥാനമായ ബീജിങ്ങില്‍ ഇറങ്ങെണ്ടാതായിരുന്നു. പുലര്‍ച്ചെ 4.30 നു വിമാനത്തിനു എയര്‍ ട്രാഫിക് കണ്ട്രോലുമായുള്ള ബന്ധം നഷ്ടമായി കാണാതാകുകയായിരുന്നു .