Category: Sports

ഫാമിലി കപ്പു ഫൈനലില്‍ സാനിയ സഖ്യം : വിജയിച്ചാല്‍ സാനിയ ലോക ഒന്നാം നമ്പര്‍

ചാല്സ്ടന്‍ : സാനിയ മിര്‍സ – മാര്‍ട്ടിന ഹിംഗിനസ് സഖ്യം ഫാമിലി കപ് ടെന്നീസ് ഫൈനലില്‍ കടന്നു . കപ് നേടിയാല്‍ സാനിയയുടെ കരിയറില്‍ ഏറ്റവും മികച്ച നേട്ടം കൈവരും. ഇപ്പോല്പോയിന്റ്റ് നിലയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന സാനിയ കപ്പെടുത്തല്‍ ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് ഉയരും . സെമിയില്‍ അല കൃടിയസ്വ – അന്സ്ഥാനിയ സഖ്യത്തെ...

ഐ.എസ്.എസ് ലോകകപ്പ് ഷൂട്ടിംഗ് : ജീത്ത് റായിക്ക് വെങ്കലം

കൊറിയ : കൊറിയയിൽ നടക്കുന്ന ഐ.എസ്.എസ് ലോകകപ്പ് ഷൂട്ടിംഗ് മത്സരത്തിൽ ഇന്ത്യയുടെ ജിത്തു റായ് വെങ്കലം നേടി. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് ജിത്തുവിന്റെ മെഡൽ നേട്ടം. 181.1 പോയിന്റാണ് ജിത്തു നേടിയത്. 206 പോയിന്റോടെ കൊറിയയുടെ ജിൻ ജോൻഗോയാണ് ഈയിനത്തിൽ സ്വർണം നേടിയത്. മ്യാൻമറിന്റെ നൗങ് യെ തുൻ വെളള്ളി നേടി....

ഐപിഎല്ലില്‍ ഇന്ന് രാജകീയ പോരാട്ടം

പൂനെ : ഐ.പി.എൽ എട്ടാം സീസണിൽ ഇന്ന് നടക്കുന്ന മൂന്നാം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് മത്സരം. ഇരുടീമുകളിലെയും തുറുപ്പ് ചീട്ടുകളും ഓസീസ് താരങ്ങളാണ്. ഓസീസ് താരങ്ങളായ മാക്സ്‌വെൽ, മിച്ചൽ ജോൺസൺ, ഷോൺമാർഷ് എന്നിവർ പഞ്ചാബ് നിരയിലെ ശക്തമായ സാന്നിദ്ധ്യങ്ങളാണ്. റോയൽസിൽ...

ചെന്നൈയ്ക്ക് ഒരു റണ്‍ ജയം

ചെന്നൈ: ഐപിഎല്ലില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് സ്വന്തം തട്ടകത്തില്‍ വിജയത്തുടക്കം. ഐ.പി.എല്‍ എട്ടാം സീസണിലെ ആദ്യ മത്സരത്തില്‍ ഒരു റണ്ണിനാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ അവര്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 150 റണ്‍സാണ്. 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ്...