ദില്ലി ; മേയ് മൂന്നു മുതല്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കു രാജ്യത്ത് എവിടെയും മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം ലഭ്യമാക്കുമെന്നു ട്രായ്. ഒരു സംസ്ഥാനത്തുനിന്നു മറ്റു സംസ്ഥാനങ്ങളിലേക്കു സ്ഥിരമായും അല്ലാതെയും കുടിയേറുന്നവര്ക്കാണു പുതിയ പദ്ധതി കൂടുതലായും പ്രയോജനപ്പെടുക. ഇനി മുതല്‍ പ്രദേശത്തിന്റെയും സേവനങ്ങളുടെയും അടിസ്ഥാനത്തില്‍ ഉപഭോക്താവിനു തന്റെ സൗകര്യാര്‍ഥം മൊബൈല്‍ സേവന ദാതാവിനെ തെരഞ്ഞെടുക്കാം. ഇതുവരെ ഒരു ടെലികോം...
ചെറുതോണി: സജിക്ക് കേള്‍ക്കാനാകില്ല പറയാനാകില്ല പക്ഷേ പറക്കാനാകും. വാനത്തിലൂടെ പറന്നു നടക്കാനാകും. ബധിരനും മൂകനുമായ സജിയെന്ന് ചെറുപ്പക്കാരന് ഇത് ധന്യതയുടെ നിമിഷം. തന്റെ ജീവിത സ്വപ്നമായ എ.പി.ജെ അബ്ദുള്‍ കലാമിനെ നേരിട്ട് കാണണമെന്നുള്ള ആഗ്രഹം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന സന്തോഷത്തിലാണ് . താന്‍ സ്വന്തമായി നിര്‍മിച്ച വിമാനം മുന്‍ പ്രസിഡന്റ് കലാമിനെ കാണിക്കുകയും അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും ചെയ്യുകയെന്നത് വളരെ...
കൊച്ചി: ന്യൂറോ സർജറികൾക്ക് റോബോട്ടിക് സർജറി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഏഷ്യ പസഫികിലെ ആദ്യ ആരോഗ്യകേന്ദ്രമായി കൊച്ചിയിലെ അമൃത ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മാറി. നാല് ശസ്ത്രക്രിയകളാണ് അമൃത ഇത് വഴി വിജയകരമായി നടത്തിട്യൂമർ, അപസ്മാരം, പാർക്കിൻസൻ, പക്ഷാഘാതം, എൻഡോസ്കോപ്പി സർജറി തുടങ്ങി മസ്തിഷ്കത്തിൽ നടത്തപ്പെടുന്ന എല്ലാ ശസ്ത്രക്രിയക്കും റോബോട്ടിക് സർജിക്കൽ ടെക്നോളജി ( റോസ )...
കൊച്ചി: ആതുരശുശ്രൂഷ രംഗത്തെ അത്യാധുനിക സംവിധാനമായ റോബോട്ടിക് സര്‍ജറിയെ സംബന്ധിച്ച അറിവുകള്‍ പകര്‍ന്ന് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ തത്സമയ ശില്‍പ്പശാല നടന്നു. ആസ്ട്രൊബോട്ട് 2015 എന്ന പേരില്‍ നടന്ന ശില്‍പ്പശാലയില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ ക്ലാസുകള്‍ നയിച്ചു. ആസ്റ്റര്‍ വിമന്‍സ് ഹെല്‍ത്ത് സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. മായാദേവി കുറുപ്പിന്റെ നേതൃത്വത്തിലായിരുന്നു 100 പേര് പങ്കെടുത്ത ശില്‍പ്പശാല. ആസ്റ്റര്‍...