Category: Lifestyle

ലൈംഗികത പാപമാക്കുന്ന മലയാളി !

സാക്ഷരതയിലും ജീവിത സാഹചര്യങ്ങളിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക്‌ എന്തിന്റെയും  നിര്‍വചനം പൊളിചെഴുതാം ! കപട സദാചാര മൂല്യങ്ങളുo  അന്ധ വിശ്വാസങ്ങളുo ചീഞ്ഞു നാറുന്ന ഈ നാട്ടില്‍ നിന്ന് എന്നേ സ്നേഹവും വാത്സല്യവും സൌഹൃദവും പ്രണയവും പടിയിറങ്ങിപ്പോയി . ആകെ ഇപ്പോള്‍ മലയാളിക്ക് അറിയാവുന്നത് കാമം മാത്രമാണ് . എന്നാല്‍ എന്താണ് ലൈംഗികത എന്ന് സദാചാര...