കരിമ്പട്ടികയിൽപെട്ട സോഫ്റ്റ്വെയർ കമ്പനിക്ക് 10 ലക്ഷം യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഡാറ്റ കൈമാറുന്നതുമായ വിഷയത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്നും നടപടി സ്വീകരിക്കണം…
Category: Latest News
Latest Trivandrum News from Trivandrum
പ്രഭാത വാർത്തകൾ
വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടച്ചേ തീരു എന്ന് കേന്ദ്ര…
പ്രഭാത വാർത്തകൾ
[6:14 am, 8/12/2024] Pr Dileep: ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാളായി സ്ഥാനമേറ്റു. ഇന്ത്യന്‍ സഭാചരിത്രത്തിലാദ്യമായിട്ടാണ്…
പ്രഭാത വാർത്തകൾ
ഇന്ത്യയെ ഒന്നാമതാക്കാനുള്ള നയങ്ങളാണ് നരേന്ദ്രമോദി നടപ്പാക്കിയിട്ടുള്ളതെന്ന് പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്. മെയ്ക്ക് ഇന്‍ ഇന്ത്യ ഉദ്യമം ആഗോളതലത്തില്‍…
സായാഹ്ന വാർത്തകൾ
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്നുള്ള ടീകോമിന്റെ പിന്മാറ്റത്തിന് പിന്നാലെ വിവാദങ്ങള്‍. പദ്ധതിയില്‍ നിന്ന് പിന്മാറുന്ന ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ…
കൊതുകിനെ ഇനി അകറ്റാം ; വീട്ടില്‍ നടാവുന്ന ചില കൊതുക് നാശിനി സസ്യങ്ങൾ
കൊതു കടിച്ചാല്‍ ചൊറിച്ചിലുണ്ടാക്കും എന്നുമാത്രമല്ല മലേറിയ പോലെ വിവിധ തരം രോഗങ്ങള്‍ പരത്തുകയും ചെയ്യും.☘️ കൊതുക് തിരികള്‍, ക്രീമുകള്‍, ഇലക്ട്രോണിക്…
പ്രഭാത വാർത്തകൾ
വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. 2219 കോടി രൂപയുടെ പാക്കേജ് അന്തര്‍ മന്ത്രാലയ…
മുണ്ടക്കൈ ദുരന്തത്തിൽ കേരളം ആവശ്യപ്പെട്ട സഹായധനം നൽകിയില്ല
മുണ്ടക്കൈ ദുരന്തത്തിൽ കേരളം ആവശ്യപ്പെട്ട സഹായധനം നൽകിയില്ല ഏന് മാത്രമല്ല മുണ്ടക്കൈ ദുരന്തഘട്ടത്തിൽ വ്യോമസേന രക്ഷാപ്രവർത്തനത്തിന് വന്നതിന്റെ ചെലവ് ഇനത്തിൽ…
ഇനി കൊമേർഷ്യൽ ഓപ്പറേഷണൽ തുറമുഖം
വിഴിഞ്ഞത്തെ കൊമേർഷ്യൽ ഓപ്പറേഷണൽ തുറമുഖമായി പ്രഖ്യാപിച്ചു. ഇതോടെ തുറമുഖം ചരക്ക് കൈമാറ്റത്തിനായി പ്രവർത്തന സജ്ജമായിക്കഴിഞ്ഞു. 10,000 ഡോളർ കയ്യിലുണ്ടെങ്കിൽ വിഴിഞ്ഞത്തു…
ഹെലി ടൂറിസം നയത്തിന് അംഗീകാരം ലഭിച്ചു
കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭായോഗത്തിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചു . സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍…
പ്രഭാത വാർത്തകൾ
ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെയും ന്യൂനമര്‍ദ്ദത്തിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്….
ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് കിരീടത്തില്‍ കേരളമൊരു രത്നം: ശശി തരൂര്‍ എം പി
ഇന്ത്യയുടെ അതിവേഗം വളരുന്ന സ്റ്റാര്‍ട്ടപ്പ് കിരീടത്തിലെ തിളങ്ങുന്ന രത്നമാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമെന്ന് ഡോ. ശശി തരൂര്‍ എം.പി പറഞ്ഞു….
സർക്കാർ ജീവനക്കാരുടെ ശമ്പളബിൽ കേന്ദ്രീകൃതമായി തയ്യാറാക്കും
ആലപ്പുഴ: സംസ്ഥാനസർക്കാർ ജീവനക്കാരുടെ ശമ്പളബിൽ കേന്ദ്രീകൃതമായി തയ്യാറാക്കാൻ സംവിധാനമൊരുങ്ങുന്നു. നിലവിൽ, ഓഫീസ് മേധാവി നൽകുന്ന ബിൽ പ്രകാരം ട്രഷറിവഴിയാണ് ശമ്പളം…
പ്രഭാത വാർത്തകൾ
ശ്രീ നാരായണ ഗുരുവിന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഗുരു ലോകത്തിന് നല്‍കിയത് എല്ലാവരും മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്ന…
തിരക്ക് വർധിച്ചിട്ടും സുഗമദർശനം ഉറപ്പാക്കാനായത് നേട്ടം : ദേവസ്വം ബോർഡ് പ്രസിഡന്റ്
മണ്ഡലകാലം ആരംഭിച്ച് 14 ദിവസം പിന്നിടുമ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് വർധിച്ചിട്ടും സുഗമമായ ദർശനം ഉറപ്പാക്കാനായത് നേട്ടമാണെന്ന് ദേവസ്വം…
കോട്ടയത്തെ ആകാശപ്പാത പൊളിച്ചുനീക്കണമെന്നു വിദഗ്ധ സമിതി റിപ്പോർട്ട്
നഗരത്തിലെ ആകാശപ്പാതയുടെ (സ്കൈവോക്) മേൽക്കൂര പൊളിച്ചുനീക്കണമെന്നു വിദഗ്ധ സമിതി റിപ്പോർട്ട്. തുരുമ്പെടുത്ത പൈപ്പുകൾ വേഗം നീക്കം ചെയ്യണമെന്നും കേരള റോഡ്…
സഹകരണ സൊസൈറ്റിക്കെതിരെ ഉപഭോക്ത കോടതിയിൽ കേസ് കൊടുക്കുവാൻ സാധിക്കുമോ ?
സഹകരണ ബാങ്കുകൾ നടത്തുന്ന വാഗ്ദാന ലംഘനങ്ങൾക്കെതിരെയും, അവരുടെ സേവനത്തിൽ വരുന്ന അപര്യാപ്തതയ്ക്കെതിരെയും കൺസ്യൂമർ കോടതിയിൽ , അംഗങ്ങൾക്ക് കേസ് കൊടുക്കാവുന്നതാണ്….
പ്രഭാത വാർത്തകൾ
തെറ്റായ രേഖ ചമച്ച് അനര്‍ഹര്‍ പെന്ഷന് പറ്റിയ സംഭവം ഗുരുതരമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംഭവത്തില്‍ ഉള്‍പ്പെട്ട ആളുകളോട് വിശദീകരണം…
മാധ്യമങ്ങളെ അധിക്ഷേപിച്ച് നെയ്യാറ്റിന്‍കര MLA; മാധ്യമങ്ങള്‍ക്ക് കൃമികടിയെന്ന് വിവാദ പരാമര്‍ശം
മാധ്യമങ്ങളെ അധിക്ഷേപിച്ച് നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍. മാധ്യമങ്ങള്‍ക്ക് കൃമികടിയെന്നാണ് അധിക്ഷേപം. റവന്യൂ ജില്ല കലോത്സവത്തിലെ വീഴ്ചകളും സംഘാടന പിഴവും…
പ്രഭാത വാർത്തകൾ
കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് പശുക്കളെ തെരയാന്‍ വനത്തിലേക്ക് കയറിപ്പോയ മൂന്ന് സ്ത്രീകളെ കാണാതായി. പാറുക്കുട്ടി, മായ ജയന്, ഡാര്‍ലി സ്റ്റീഫന്‍…