Category: Interviews

വനിതാ ദിനം പ്രഹസനമോ ? സുമംഗല ടീച്ചര്‍ സംസാരിക്കുന്നു

ശാലിനി ടി എസ് കൊച്ചി 8 മാര്‍ച്ച് (ഹി സ): ലോകമെങ്ങും വനിതാ ദിനം കൊണ്ടാടുന്ന ഈ വേളയില്‍ അതിനു എത്രത്തോളം   പ്രസക്തി ഉണ്ടെന്നു ചിലരെങ്കിലും ആശങ്കപ്പെടുന്നുണ്ട് . കുട്ടികളുടെ കൂട്ടുകാരിയായി മലയാളക്കരയുടെ സ്വന്തം സുമംഗല ടീച്ചര്‍ (ലീലാ നമ്പൂതിരിപ്പാട്) ഹിന്ദുസ്ഥാന്‍ സമാച്ചരിനോട് പങ്കു വച്ച ചില സ്ത്രീ ദിന ചിന്തകള്‍ “വനിതാ ദിനം ആഘോഷിക്കുന്നതിനോട് എനിക്ക്...

എനിക്കും മത്സരിക്കാന്‍ മോഹമുണ്ട്: ശശിതരൂര്‍

തിരുവനന്തപുരം (ഹി സ); പാര്‍ട്ടി തീരുമാനിക്കുന്നതിനു മുമ്പേ താന്‍ തെരഞ്ഞെടുപ്പ്പ്രചാരണം തുടങ്ങിയെന്നു പറയുന്നത് ശരിയല്ലെന്നു ശശിതരൂര്‍. സ്ഥാനാര്‍ഥിയാവുന്ന കാര്യത്തില്‍ എല്ലാസിറ്റിംഗ് എംപിമാര്‍ക്കുമുള്ളതുപോലെ എനിക്കം മോഹമുണ്ട്. അതിനു വേണ്ടി പ്രചാരണമൊന്നും നടത്തിയിട്ടില്ല. അഞ്ചു വര്‍ഷം ജനങ്ങളെ സേവിക്കാനുള്ള അവസരം നല്‍കിയതിന് തിരുവനന്തപുരത്തെ ജനങ്ങളോട് നന്ദിയുണ്ട്. ഹൈക്കമാന്റ് തീരുമാനിക്കട്ടെ ആരു മത്സരിക്കണമെന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എന്തൊക്കെ വികസനമാണ് എംപി എന്ന...

ഇന്‍റരവ്യുവില്‍തിളങ്ങാനും കല്പനകള്‍

കൊച്ചി 31 ജനുവരി (ഹി സാ): ഇന്‍റരവ്യു ഇന്ന് പലര്‍ക്കും ഒരു പേടി സ്വപ്നമാണ്.എന്നാല്‍ കൃത്യമായ ചിട്ടയോടെയുള്ള പഠനം ആത്മ വിശ്വാസംകൂട്ടുന്നതിന് സഹയിക്കുന്നു. ഇന്‍റരവ്യുവിനെ നേരിടാന്‍ ചില എളുപ്പവഴികളിതാ; 1)നിങ്ങള്‍ അപേക്ഷിച്ച തൊഴില്‍ മേഖലയെക്കുറിച്ചു നല്ല അറിവ് നേടുക. 2)വീട്ടിലെ കണ്ണാടിക്കു മുന്നില്‍ നിന്നുകൊണ്ട് സ്വയം ചോദ്യം ചോദിച്ചുത്തരം പറയുക. 3)മോക്ക് ഇന്‍റരവ്യുവില്‍‌ പന്കെടുക്കുക.അനുഭവസ്ഥരുമായി സംസാരിക്കുക. 4) ഇന്‍റരനെറ്റുപയോഗിച്ചു പാഠഭാഗങ്ങള്‍ തയ്യാറാക്കുക....