Category: International News

അഗതികളുടെ അമ്മ ഇനി അള്‍ത്താരയില്‍

വത്തിക്കാന്‍: കൊല്‍ക്കൊത്തയിലെ തെരുവുകളില്‍ ദരിദ്രരുടെയും രോഗികളുടെയും കണ്ണീരൊപ്പി കടന്നുപോയ മദര്‍ തെരേസയെ ഇനി അള്‍ത്താരയില്‍ ലോകം വണങ്ങും. മദര്‍ തെരേസയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി. ‘കൊല്‍ക്കൊത്തയിലെ വിശുദ്ധ തെരേസ’ എന്ന പേരില്‍ മദര്‍ ഇനി സഭയില്‍ തിളങ്ങും. സ്വന്തം ജീവിതം കൊണ്ട് ലോകത്തിനു കാരുണ്യത്തിന്റെ മാതൃകയായ അമ്മയെ ‘കരുണയുടെ വര്‍ഷ’ത്തില്‍ തന്നെയാണ് സഭ വിശുദ്ധ...

പാകിസ്ഥാനില്‍ പട്ടാള അട്ടിമറിക്ക് നീക്കം

ഇസ്ലാമാബാദ്: കറാച്ചി കയ്യടക്കാന്‍ സൈന്യം നീക്കം തുടങ്ങിയത് പാകിസ്ഥാനിലെ പുതിയ പട്ടാള അട്ടിമറിയുടെ  ഭാഗമാണ് എന്ന് വാര്‍ത്ത‍. നഗരം പിടിച്ചടക്കിയശേഷം ക്രമേണ നവാസ് ഷെരീഫ് സര്‍ക്കാറിനെ അട്ടിമാരിക്കുക എന്നതാണ് സൈന്യംത്തിന്റെ ലക്‌ഷ്യം എന്ന് കരുതുന്നു.. നവാസ് ഭരിക്കുംപോഴാണ് 1999ല്‍ സൈനിക മേധാവിയായിരുന്ന പര്‍വേസ് മുശര്‍റഫ് അട്ടിമറിയിലൂടെ അധികാരം പിടിച്ചത്. ഏറെക്കാലമായി പ്രമുഖ രാഷ്ട്രീയകക്ഷി മുത്തഹിദ ഖൗമി മൂവ്‌മെന്റ്...

ഐഎസ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്

ടെഹറാന്‍ : ഐ എസ്സ് മേധാവി അബുബക്കര്‍ അല ബാഗ്ദാദി കൊല്ലപ്പെട്ടതായി ഇറാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു . ഇറാന്‍ റേഡിയോയെ ഉദ്ധരിച്ചു ആകാശവാണിയും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട് . മാര്‍ച്ചില്‍ അമേരിക്ക നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ബാഗ്ദാടിക്ക് ഗുരുതരമായ പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു . എന്നാല്‍ ഇവക്കൊന്നും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല . മാര്‍ച്ച്18 നു സിറിയന്‍...

പ്രധാനമന്ത്രി ഫ്രാന്സില്‍ എത്തി

പാരിസ് : ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ എത്തി . പാരിസ് വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹത്തെ ഫ്രഞ്ച് കായികമന്ത്രി തിയറി ബ്രെയിലെര്ട്ടും ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു . ഇന്ന് അദ്ദേഹം ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒലാണ്ടുമായി കൂടികകഴ്ച നടത്തും. സാങ്കേതിക സഹകരണം വര്‍ദ്ധിപ്പിക്കല്‍വിദേശ നിക്ഷേപം എന്നിവയായിരിക്കും പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍...