Category: Health & LifeStyle

ലോകത്ത് ഏറ്റവും സന്തോഷമുള്ളവര്‍ സ്വിറ്റ്സര്‍ലണ്ട്കാര്! !

ന്യൂ യോര്‍ക്ക്: ലോകത്തില്‍ ഏറ്റവും സന്തോഷമുള്ളത് സ്വിറ്റ്സര്‍ലാണ്ടുകാര്‍ക്കെന്നു ഗവേഷണ പഠനങ്ങള്‍! വാര്‍ഷിക സന്തോഷ റിപ്പോര്‍ട്ടില്‍ ഐസ്ലാന്ഡ് , ഡെന്മാര്‍ക്ക് ,നോര്‍വേ , കാനഡ എന്നിവരാണ് യഥാക്രമം സ്വിറ്റ്സര്‍ലാന്‍ഡിന് താഴെ വരുന്നത് . സൌഖ്യവും സന്തോഷവും ഉള്ള രാജ്യങ്ങളെ കണ്ടെത്താന്‍ സസ്റ്റൈനാബിള്‍ ഡെവലപ്മെന്റ് സോലുഷന്‍ നെറ്റ് വര്‍ക്ക് ( എസ് ഡി എസ എന്‍ ) 158 രാജ്യങ്ങളിലെ...

പന്നിപ്പനി : മരണം 34൦൦൦

ദില്ലി ; ഇന്നലെ 9 പേര്‍ കൂടി മരണമടഞ്ഞ പശ്ചാത്തലത്തില്‍ രാജ്യത്തെ പന്നിപ്പനി മരണങ്ങള്‍ 34൦൦൦ ആയി . മാര്ച്ച 29 നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 33877 പേര്‍ മരണത്തിനു കീഴടങ്ങിയിരുന്നു .പന്നിപ്പനി മൂലം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഗുജറാത്തില്‍ ആണ് – 43൦ . ഇതുവരെ 65൦7 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും...

പന്നിപ്പനി : രാജസ്ഥാനില്‍ മരണം 415 ആയി

ജയ്‌പുര്‍: രാജസ്ഥാനില്‍ പന്നിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം415ആയി. ജനുവരി മുതലുള്ള കണക്കുകളാണിത്‌. ശനിയാഴ്‌ച രണ്‌ടു പേര്‍ പനിബാധിച്ചു മരിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ6,559പേര്‍ക്കാണു പനി സ്ഥിരീകരിച്ചിരിക്കുന്നത്‌. സംസ്ഥാനത്തു ദോല്‍പുര്‍,സിറോഹി എന്നീ ജില്ലകളൊഴിച്ചു മറ്റെല്ലാ ജില്ലകളിലും പന്നിപ്പനി മരണം റിപ്പോര്‍ട്ടു ചെയ്‌തിട്ടുണ്‌ട്‌. എറ്റവുമധികം ആളുകള്‍ മരിച്ചതു ജയ്‌പുരിലാണ്‌84പേരാണ്‌ ഇതുവരെ മരിച്ചത്‌. തൊട്ടുപിന്നില്‍ അജ്‌മിറാണ്‌43പേര്‍ .  ...

ആറു മാസത്തിനുള്ളില്‍ 60 റോബോട്ടിക് സര്‍ജറികള്‍;ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നേട്ടങ്ങളുടെ തുടര്‍ച്ച

കൊച്ചി: കേരളത്തിലെ ആതുരസേവന മേഖലയ്ക്ക് അന്താരാഷ്ട്ര നിലവാരം നല്‍കിയ ആസ്റ്റര്‍ മെഡ്‌സിറ്റിക്കിത് നേട്ടങ്ങളുടെ കാലം. കഴിഞ്ഞ ആറു മാസത്തിനകം ആസ്റ്ററില്‍ നടന്നത് 60 റോബോട്ടിക് സര്‍ജറികള്‍. രോഗികളുടെ ബുദ്ധിമുട്ടുകള്‍ പരമാവധി കുറച്ച് വൈദ്യശാസ്ത്ര മേഖലയിലെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് റോബോട്ടിക് സര്‍ജറികള്‍ ചെയ്യുന്നത്. ആറു മാസത്തിനകം 60 റോബോട്ടിക് സര്‍ജറികള്‍ നടത്തുകയെന്നത് കേരളത്തില്‍ മറ്റൊരാശുപത്രിക്കും സാധ്യമാകാത്ത...