Category: Crime

മോഗക്ക് പിന്നാലെ ഖാനയും

ചണ്ടിഘര്‍ : മോഗയില്‍ പതിനാലുകാരിയെ ബസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ ഓടുന്ന ബസില്‍ നിന്ന് വലിച്ചെറിഞ്ഞു കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഞെട്ടല്‍ മാറും മുന്‍പ് പഞ്ചാബിലെ ഖാനയില്‍ സമാനസംഭവം അരങ്ങേറി . ഒടുവില്‍ കുട്ടി ബസില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു . ഇവരുടെയും കുടുംബത്തിന്റെയും പരാതിയില്‍ പോലിസ് ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ കേസെടുത്തു ....

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ പ്രത്യേക ദൗത്യസേനയിലെ ഏഴ് പൊലീസുകാർ കൊല്ലപ്പെട്ടു

സുക്മ : ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ പ്രത്യേക ദൗത്യസേനയിലെ ഏഴ് പൊലീസുകാർ കൊല്ലപ്പെട്ടു. പരിക്കേറ്റ പത്ത് പേരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ഹെലികോപ്‌ടറിൽ റായ്‌പൂരിലെ ആശുപത്രയിലേക്ക് കൊണ്ടുപോയി. പ്ളാറ്റൂൺ കമാൻഡർ ശങ്കർ റാവു, ഹെഡ് കോൺസ്റ്റബിൾമാരായ രോഹിത് സോധി, മനോജ് ഭഗേൽ, കോൺസ്റ്റബിൾമാരായ വി.കെ.  മോഹൻ, രാജ്കുമാർ മാർകം, കിരൺ ദേഷ്‌മുഖ്, രാജ്മൻ ടിക്കാം...

ഡി കെ രവിയുടെ മരണം : റിപ്പോര്‍ട്ട് പുറത്തു വിടാമെന്ന് കര്‍ണാടക ഹൈക്കോടതി

ബംഗലൂരു : ദുരൂഹചാഹച്ചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഐ എ എസ ഉദ്യോഗസ്ഥന്‍ ഡി കെ രവിയുടെ മരണത്തെ കുറിച്ചുള്ള സി ഐ ഡി റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കാം എന്നും സംഭവത്തെ കുറിചുള്ള ഇടക്കാല റിപ്പോര്‍ട്ട് പുറത്തു വിടാമെന്നും കര്‍ണാടക ഹൈക്കോടതി . ഇപ്പോള്‍ സി ബി ഐ അന്വേഷണമാണ് നടക്കുന്നത് കര്നാടകസര്‍ക്കാരിനോട് ഏറെ ആവശ്യപ്പെട്ട ശേഷമാണു...

കസാര ജില്ലയിലെ കൂട്ടമാനഭംഗം: രണ്ട് പേര്‍ പിടിയില്‍

താനേ : താനേ കസാര ജില്ലയില്‍ 21 വയസുകാരിയെ കൂട്ട മാനഭംഗം ചെയ്താസ് സംഭവത്തില്‍ 2 പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറയിച്ചു . ടെവുളില്‍ നിന്ന് വാടിയിലെ അമ്മായിയുടെ വീട്ട്ലേക്ക് പോകുകയായിരുന്ന യുവതിയെ റെയില്‍വേ ട്രാക്കിന് സമീപം വച്ചു മാനഭംഗപ്പെടുത്തുകയായിരുന്നു എന്ന് കസര പൊയസ് സ്റ്റേഷന്‍ എസ ഐ അജയ് വസാവ അറിയിച്ചു .  ...