ദില്ലി : അകാലമഴയില് വ്യാപക കൃഷിനാശം വന്ന കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കനത്ത നഷ്ട പരിഹാരം നല്കുന്നു . കര്ഷികാവശ്യതിനായി എടുത്ത വായ്പകള്‍ എഴുതി തള്ളിയെക്കും . പ്രധാനമന്ത്രി ജന്‍ ഷന് യോജന അക്കൌണ്ടുകളിലേക്ക് നഷ്ടപരിഹാരം നല്‍കും . ഇന്നലെ രാജ്യത്തെ വിവിധഭാഗങ്ങളില്‍ വിളനാശം വന്ന കര്‍ഷകരെ കേന്ദ്ര മന്ത്രി നിതിന്‍ ഗദ്ക്കരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു...
തിരുവനന്തപുരം: കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകള്‍ കര്‍ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വെളളായണി കാര്‍ഷിക കോളജിലെ അവസാനവര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍ ഗ്രാമീണ കാര്‍ഷിക പ്രവൃത്തിപരിചയ പരിപാടി സംഘടിപ്പിച്ചു. മലയിന്‍കീഴ്,വിളവൂര്‍ക്കല്‍ പഞ്ചായത്തുകളില്‍ നടന്ന സമൃദ്ധി അഗ്രി ക്ലിനിക്കില്‍”കാര്‍ഷികവിള പരിപാലനം, രോഗ-കീട നിയന്ത്രണം,കൂണ്‍കൃഷി, മട്ടുപ്പാവു കൃഷി തുടങ്ങിയവയെക്കുറിച്ചുളള ക്ലാസ്സുകളായിരുന്നു പ്രധാനം. വിദ്യാര്‍ത്ഥികള്‍ കര്‍ഷകരുടെ വിളകള്‍ക്കുളള രോഗബാധകള്‍ ചോദിച്ചറിഞ്ഞ് രോഗ-കീട നിയന്ത്രണങ്ങള്‍ക്കുളള പ്രതിവിധികള്‍...
മുമ്പ് കൃഷി ആവസ്യങ്ങള്‍ക്ക് സൗജന്യമായി ലഭിച്ചിരുന്ന വൈദ്യുതിക്ക് അധിക ചാര്‍ജ്ജ് ഈടാക്കുവാന്‍ വൈദ്യുതി വകുപ്പ് താരുമാനമെടുത്തതോടെ ഇത്കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടായാണ് സമ്മാനിച്ചിരിക്കുന്നത്. വരള്‍ച്ചയില്‍ നട്ടം തിരിയുന്ന കക്തഷകര് നനയ്ക്കുന്നതിനും മറ്റുമായി ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കേിവരുന്ന സാഹചര്യത്തിലാണ് നിരക്ക് വര്‍ദ്ധന. കാര്‍ഷിക വിളകള്‍ക്ക് വേര്‍തിരിവില്ലാതെ കൃഷി വകുപ്പും,വൈദ്യുത വകുപ്പും ചേര്‍ന്ന് സബ്സിഡ് നല്‍കിയാണ് കക്തഷകര്ക്ക് കൃഷി ആവശ്യത്തിന് സൗജന്യ...
ദില്ലി:ഭൂമി ഏറ്റെടുക്കല്‍ ബാധിച്ച കര്‍ഷകരുടെ താല്പര്യങ്ങള്ക്ക് പരമമായ പ്രാധാന്യം നല്‍കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാഷ്ട്രപതിയുടെ പ്രസംഗത്തോടെപാര്ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാജ്യത്തിനകത്തും പുറത്തുമുള്ള കള്ളപ്പണം നിര്‍ത്തലാക്കാന്‍ സര്‍ക്കാരിനു കഴിയുന്നതെല്ലാം ചെയ്യുമെന്നും രാഷ്ട്രപതി പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിിലെ പ്രസക്ത ഭാഗങ്ങള്‍ 1. സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്കാന് പ്രതിഞ്ജാബദ്ധമാണ്.2. സ്മാര്‍ട്ട് പൊലീസ് എന്ന...