ബോംബേറ് സി പി എം പ്രവര്‍ത്തകനു പരുക്ക്

പേരൂര്‍ക്കട, 8 മാര്‍ച്ച് (ഹി സ): സി പി എം ലോക്കല്‍ കമ്മിറ്റി അംഗത്തിന് നേരെ ഒരു സംഘം ആള്‍ക്കാര്‍ നാടന്‍ ബോംബ്‌ എറിഞ്ഞു. ഇലങ്കംവിള ബ്രാഞ്ച് സെക്രട്ടറി മുട്ടട ചൈതന്യ നഗര്‍ കണ്ണേറ്റു വീട്ടില്‍ ടി.പി. റിനോയി (37)ക്കാന് ബോംബേറില്‍ പരുക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Add a Comment

Your email address will not be published. Required fields are marked *