ബി ജെ പിയുടെ പരാതി ഫയലിൽ
അഗര്‍ത്തല മാച്ച് 14 (ഹി സ): സംസ്ഥാനത്ത് സ്കൂൾ കുട്ടികൾക്കിടയിൽ പാര്‍ടിക്കെതിരെ വിരോധം പരത്തുന്നതിൽ പ്രതിക്ഷേ ധിച്ചു കൊണ്ട് ബിജെപി ത്രിപുര സംസ്ഥാന സമിതി ചീഫ് ഇലക്ഷൻ കമ്മിഷണർ വി എസ. സമ്പത്തിനു പരാതി സമര്‍പ്പിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ സുധിന്ദ്ര ദാസ്ഗുപ്ത ഇങ്ങിനെ പറയുന്നു: അഗര്‍ത്തല നഗരമായ എഡി നഗര സ്കൂളിൽ ഒമ്പതാം ക്ലാസ്സിലെ വിദ്യാര്തികളുടെ പരീക്ഷശ് ചോദ്യ കടലാസ്സിൽ കോണ്‍ഗ്രസ്, സിപിഐ-എം, ബിജെപി, ബിഎസ്പി പാർടികളിൽ എതാണ് വര്‍ഗീയം എന്ന് ചോദ്യം ചോദിക്കുന്നു. ,
എഡി നഗര സ്കൂലുകൾ ത്രിപുര സെക്കന്ററി വിദ്യാഭ്യാസ ബോര്‍ഡിന്റെ (ടിബിഎസഇ) കീഴിലാണ്.
സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ചീഫ് ഇലക്ഷൻ ഓഫീസർ അശുതോഷ് ജിണ്ടാൽ പറഞ്ഞത് ബിജെപി ഇത് വരെ സംസ്ഥാന തെരഞ്ഞെടുപ്പു അധികൃതർക്ക് പരാതി നല്‍കിയിട്ടില്ല എന്നാണു.
പരാതി പോയത് തെരഞ്ഞെടുപ്പു കംമിഷനാനെങ്കിൽ അത് സംസ്ഥാന തെരെജെഞ്ഞെടുപ്പ് വകുപ്പിൽ ഉടനെ എത്തും. . പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഇന്ത്യൻ തെരഞ്ഞെടുപ്പു കമ്മിഷന്റെ ചട്ടപ്രകാം നടപടികൾ ഉണ്ടാകും.
.ഈ വിഷയത്തിൽ ബി ജെ പി തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചു. പാർട്ടി യുടെ ഉന്നത നേതൃത്വം ഇത് ഗൌരവത്തോടെയാണ് കാണുന്നത്. പാർട്ടി തെരെജെടുപ്പ് കമ്മിഷന് അയച്ച കത്തിൽ ഇങ്ങിനെ പറയുന്നു:” സ്കൂൾ പരീക്ഷയിൽ ദുഷ്ടലാക്കോടെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കമ്മിഷൻ കടുത്ത നടപടികൾ എടുക്കണം”. ഭരണ കക്ഷിയായ സിപിഎം എല്ലാ മേഖലകളിലും തങ്ങളുടെ കൊക്കസ്സുകൾ സൃഷ്ടിക്കുകയാണെന്നും . അവർ ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുകയാണ് എന്നും പാർട്ടി അധ്യക്ഷൻ പറഞ്ഞു.