ബി.കെ.ശേഖറിന്റെ ഭാര്യ ശ്യാമശേഖര്‍ അന്തരിച്ചു
തിരുവനന്തപുരം6 മാര്‍ച്ച് : പ്രമുഖ ബിജെപി നേതാവ് അന്തരിച്ച ബി.കെ.ശേഖറിന്റെ ഭാര്യ ശ്യാമശേഖര്‍ അന്തരിച്ചു. ഇന്നലെ രാത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറെനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞയാഴ്ച കിഡ്നി മാറ്റിവയ്ക്കലിന് വിധേയയായിരുന്നു. ലോ അക്കാദമി വിദ്യാര്‍ത്ഥിനി ഗൗരികല്യാണി ഏക മകളാണ്.