അങ്ങനെ അസിനും ഗോസിപ്പ് ചാര്‍ട്ടില്‍

257_02_12_00_asin_H@@IGHT_167_W@@IDTH_302

കൊച്ചി മാര്‍ച്ച്‌ 4 ഹി സ : ഇതുവരെ ഗോസിപ്പ് ഇടംകോളങ്ങളിൽഅധികംപിടിക്കാതിരുന്ന നടിയായിരുന്നു അസിന്‍. എന്നാല്‍ ഇയിടെ കേള്‍ക്കുന്ന വാര്‍ത്തകള്‍ അസിന്‍ പ്രണയത്തിലാണ് എന്നാണ്.മൈക്രോമാക്സ് കമ്പനിയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ രാഹുൽ ശർമ്മയുമായി കഠിന പ്രണയത്തിലാണ് അസിന്‍ എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ബിസിനസില്‍ താല്പര്യമുള്ള അസിന്‍ ഇന്ത്യയില്‍ നിന്ന് തന്നെയേ വിവാഹം കഴിക്കുല്ല് എന്ന് നേരത്തെ പറഞ്ഞിരുന്നു. വിവാഹിതയവനുള്ള ഒരുക്കത്തിലാണ് താരം എന്നാണ് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഈയിടെ പുറത്തിറങ്ങിയ അസിന്‍റെ ചിത്രങ്ങളെല്ലാം വന്‍ പരാജയങ്ങളായിരുന്നു. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് അസൂയാലുക്കള്‍ പറയുന്നത്. അഭിഷേക് ബച്ചൻ നായകനാവുന്ന ഓൾ ഈസ് വെൽ ആണ് ഈ വർഷം റിലീസാകാനുള്ള അസിന്‍ ചിത്രം. എന്തായാലും ബൊലീവുദ് വരെ മലയാളി സാനിധ്യം അറിയിച്ച അസിന്റെ അടുത്ത വിശേഷങ്ങള്‍ക്ക് കാത്തിരിക്കുകയാണ് ആരാധക വൃന്ദം

Add a Comment

Your email address will not be published. Required fields are marked *