അരവിന്ദ് കേജരിവാള്‍ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പു കമ്മിഷണര്‍

sss

ദില്ലി 6 മാര്‍ച്ച് (ഹി സ): ആം ആദ്മി നേതാവ് അരവിന്ദ് കേജരിവാള്‍ തെരഞ്ഞെടുപ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പു കമ്മിഷണര്‍ . ആം ആദ്മി പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷം കഴിഞ്ഞു ഒരു ദിവസം പിന്നിട്ടപ്പോഴാണ് ഇത് . അനുമതിയില്ലാതെ റോഡ്‌ ഷോ നടത്തിയതുമായി ബന്ധപ്പെട്ട് കേജരിവാലിനെ ഗുജറാത്‌ പോലിസ് കസ്റ്റടിയില്‍ എടുത്തതാണ് സംഘര്‍ഷത്തിനു കാരണം. തെരഞ്ഞെടുപ്പു കമ്മിഷണര്‍ എച് എസ് ബ്രഹ്മയാണ് ഇത് സംബന്ധിച്ച കാര്യം അല്പം മുന്‍പ് പ്രഖ്യാപിച്ചത് .

 

Add a Comment

Your email address will not be published. Required fields are marked *