വിമാനം മലാകയില്‍ ട്രാക്ക് ചെയ്തെന്നു സൈനിക വെളിപ്പെടുത്തല്‍

ബീജിംഗ് 11 മാര്‍ച്ച് (ഹി സ): കാണാതായ വിമാനത്തെ കുറിച്ചുള്ള ദുരൂഹത തുടരുമ്പോള്‍ പുതിയ വെളിപ്പെടുത്തല്‍ . വിമാനം മലാകയില്‍ സാട്ടലൈട്ടുകള്‍ കണ്ടെത്തി എന്നാണു പുതിയ വിവരങ്ങള്‍ . മലേഷ്യയുടെ വടക്കന്‍ തീരങ്ങളിലും മലാകയിലും ഇന്ന് തിരച്ചില്‍ നടത്തിയിരുന്നു . ഒന്നും പറയാനായിട്ടില്ല എന്ന് ഔദ്യോഗിക വിശദീകരണം .നാലു ദിവസം മുന്‍പാണ് ഈ മേഖലയില്‍ നിന്ന് വിമാനം കണ്ട്രോള്‍ റൂമിന്റെ നിരീക്ഷണത്തില്‍ നിന്ന് അപ്രത്യക്ഷമായത്

Add a Comment

Your email address will not be published. Required fields are marked *