69 സന്നദ്ധസംഘടനകൾക്ക് വിദേശധനം നിരോധിച്ചു

ദില്ലി :  വിദേശധനം  സ്വീകരിക്കുന്നതിൽ നിന്ന് 69 സന്നദ്ധ സംഘടനകളെ സര്‍ക്കാര്‍ വിലക്കിയതായി  ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു ലോക്‌സഭയിൽ  അറിയിച്ചു.  കേരളം, യു.പി,ജമ്മു കാശ്മീർ സംസ്ഥാനങ്ങളിൽ നിന്ന് നാലു വീതവും ഗുജറാത്ത്, ഒഡിഷ എന്നിവിടങ്ങളിൽ നിന്ന് അഞ്ചു വീതവും തമിഴ്നാട്ടിൽ നിന്ന് പന്ത്രണ്ടും ആന്ധ്രയിൽ നിന്ന് പതിന്നാലും സംഘടനകൾ പട്ടികയില്‍ ഉൾപ്പെടുന്നു.

Add a Comment

Your email address will not be published. Required fields are marked *