ഐടി നിയമത്തിലെ 66 എ വകുപ്പിന്റെ സാധുത പരിശോധിക്കുമെന്ന്‌ സുപ്രീംകോടതി

ദില്ലി:ഐടി നിയമത്തിലെ `66 എ വകുപ്പിന്റെ സാധുത പരിശോധിക്കുമെന്ന്‌ സുപ്രീംകോടതി. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്‌ഥ ചെയ്യുന്ന വകുപ്പാണിത് .ഉത്തര്‍പ്രദേശ്‌ നഗരവികസന മന്ത്രി ആജം ഖാനെതിരെ ഫേസ്‌ബുക്കില്‍ പരാമര്‍ശം നടത്തിയ പ്ലസ്‌ടു വിദ്യാര്‍ഥിയെ അറസ്‌റ്റ്‌ ചെയ്‌ത കേസിന്റെ പശ്ചാത്തലത്തില്‍ ആണ് പരമോന്നത കോടതിയുടെ ഈ പരാമര്‍ശം.

Add a Comment

Your email address will not be published. Required fields are marked *