2014-15 സാമ്പത്തിക വര്‍ഷം പിരിചെടുത്തത് 696200 കോടി നികുതി
ദില്ലി : 2014-15 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ പിരിചെടുത്തത് 696200 കോടി നികുതി . എന്നാല്‍ പ്രതീക്ഷിച്ചതിലും പതിനാല് ശതമാനം കമ്മിയാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ . ആദായ നികുതി വകുപ്പിന്റെ വിവിധ വിഭാഗങ്ങള്‍ ആണ് 2015 മാര്‍ച്ച് 31 നകം ഇത്രയും നികുതി പിരിചെടുത്ത്തത് . ആദായ നികുതി ഉദ്യോഗസ്ഥര്‍ 705000 കോടി രൂപ പിരിച്ചെടുക്കാന്‍ ആയിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതില്‍ 9000 കോടിയുടെ കമ്മിയാണ് രേഖപ്പെടുത്തിയത് . എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിന്നും 19 ശതാമാനം അധികമാണ് ഇപ്പോഴത്തെ നികുതി പിരിവു .അന്ന് പിരിചെടുത്തത് 583000 കോടി രൂപയായിരുന്നു .