1 lakhs jobs in an year – Dr MK Muneer (in Malayalam)
കോഴിക്കോട്: അടുത്ത മാര്‍ച്ച് 31കം സംസ്ഥാത്ത് ഒരു ലക്ഷം തൊഴില്‍ രഹിതര്ക്ക്തൊഴില് എന്ന ലക്ഷ്യം കുടുംബശ്രീ വഴി കൈവരിക്കുമെന്നും സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരുടെ ഓണറേറിയം 3000 മുതല്‍ 4000 രൂപ വരെയാക്കി ഉയര്‍ത്തുമെന്നും പഞ്ചായത്ത്- സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ഡോ.എം.കെ.മുീര്‍ പറഞ്ഞു. കുടുംബശ്രീ പതിഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ടന്ന സംസ്ഥാതല പരിശീലമായ വികസ പാഠശാലയുടെ ഉദ്ഘാടം ിര്വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഓരോ സി.ഡി.എസ് പ്രദേശത്തേയും സാമ്പത്തികമായി പിന്നാക്കം ില്‍ക്കുന്ന അയല്‍ക്കൂട്ട അംഗങ്ങളെ കണ്ടെത്തി അവരുടെ കുടുംബത്തിലെ സാമ്പത്തിക ദാരിദ്യ്രം പരിഹരിക്കാന്‍ ആവശ്യമായ ഇടപെടല്‍ ടത്തുകയാണ് വികസ പാഠശാലയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ.മുീര്‍ പറഞ്ഞു. 18ും 35ും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ യുവതീയുവാക്കളെ കണ്ടെത്തി ഏതെങ്കിലും ഒരു തൊഴില്‍ ചെയ്യാുള്ള വൈദഗ്ദ്ധ്യം ല്കുകയും അതിലൂടെ തൊഴില്‍ ടിേയെടുക്കാന് അവരെ സഹായിക്കുകയാണ് ഉദ്ദേശിക്കുന്നത്. ഇതിായി ദേശീയ ഉപജീവമിഷന്റെ സഹായത്തോടെ വിപുലമായ പദ്ധതിയാണ് കുടുംബശ്രീ മിഷന് ആവിഷ്കരിച്ചിരിക്കുന്നത്. ഒരു സി.ഡി.എസ്സില്‍ കുറഞ്ഞത് 150 പേര്‍ക്ക് ഉപജീവസാധ്യത പ്രയോജകരമാക്കി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മാസ്സിക വെല്ലുവിളി രിേടുന്ന കുട്ടികളേയും അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കുന്നതിായി രൂപീകരിച്ചിട്ടുള്ള ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ കാര്യക്ഷമമാക്കേണ്ടത് ഓരോ കുടുംബശ്രീ അംഗങ്ങളുടെയും ചുമതലയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. 22 ബഡ്സുകള്കൂടി തുടങ്ങാന്‍ അുമതിയായതായും ഇവയില്‍ 21 എണ്ണത്തിും ഫണ്ട് അുവദിച്ചതായും അദ്ദേഹം പറഞ്ഞു.
അയല്‍ക്കൂട്ടങ്ങള്‍ക്ക് ഇപ്പോള്‍ ഏഴു ശതമാം പലിശയ്ക്ക് വായ്പ ലഭ്യമാക്കിത്തുടങ്ങിയത് കൊള്ളപ്പലിശക്കാരില്‍ ിന്ന് സാധാരണക്കാരായവരെ രക്ഷിക്കാാണ്. ഇിയും പലിശയിളവ് ലഭ്യമാക്കാുള്ള ശ്രമങ്ങള്‍ ടത്തിവരികയാണെന്ന് മന്ത്രി അറിയിച്ചു. മണ്‍സൂണ്‍ മുന്നില്‍കണ്ട് ഓരോ സി.ഡി.എസ്സും അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് കര്‍മപരിപാടി തയ്യാറാക്കണമെന്നും ഡോ.എം.കെ.മുീര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ അധ്യക്ഷപ്രസംഗം ടത്തിയ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീമതി കെ.ബി.വല്‍സല കുമാരിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ തീരുമാിച്ച കാര്യം മന്ത്രി അറിയിച്ചത്. വിവിധ മാദണ്ഡങ്ങള്‍ അടിസ്ഥാമാക്കി 2000 മുതല്‍ 3000 രൂപ വരെയാണ് ഇപ്പോള്‍ ഓണറേറിയം ല്കുന്നത്. ഇത് 3000 മുതല്‍ 4000 വരെയാക്കി വര്‍ധിപ്പിക്കുകയാണ്. ഒട്ടും കാലതാമസമില്ലാതെ വര്‍ധവ് ടപ്പില്‍ വരുത്തുമെന്നും മന്ത്രി അറിയിച്ചു.
ഉദ്ഘാടത്തിുശേഷം ക്ളാസ് മുറികളെ അുസ്മരിപ്പിക്കും വിധത്തിലാണ് വികസപാഠശാല സംഘടിപ്പിച്ചത്. ലക്ഷംപേര്‍ക്ക് തൊഴില്‍ കൈവരിക്കാുതകുന്ന വിവിധ പദ്ധതികള്‍ക്ക് രൂപം ല്കേണ്ടതെങ്ങിയൈന്നതിപ്പെറ്റി വിദഗ്്ദ്ധര്‍ കുടുംബശ്രീ ചെയര്‍പേഴ്സണ്‍മാര്‍ക്ക് ക്ളാസുകളെടുത്തു. മികച്ച സിഡിഎസുകളായി തെരഞ്ഞെടുക്കപ്പെട്ടവയുടെ പ്രതിിധികള്‍ തങ്ങളുടെ വിജയകഥകള്‍ മറ്റുള്ളവരുമായി പങ്കുവച്ചു.