2൦14-15 സാമ്പത്തിക വര്‍ഷം റെയില്‍വേയുടെ വരുമാനത്തില്‍ 12.16 ശതമാനം വര്‍ദ്ധന
ദില്ലി : 2൦14-15 സാമ്പത്തിക വര്‍ഷം റെയില്‍വേയുടെ വരുമാനത്തില്‍ 12.16 ശതമാനം വര്‍ദ്ധന . മുന്‍ സാമ്പത്തിക വര്‍ഷം 14൦761.27 കോടി രൂപയായിരുന്ന വരുമാനം കഴിഞ്ഞ സാമ്പത്തികവര്‍ഷം 15788൦.5൦രൂപയായി വര്‍ദ്ധിച്ചു . കഴിഞ്ഞ സാമ്പത്തിക വര്‍ഷം യാത്രക്കാരില്‍ നിന്ന് 42866 കോടിയാണ് വരുമാനം മുന്‍ വര്‍ഷം ഇത് 37478 കോടിയായിരുന്നു ഏന് ഔദ്യോഗിക വൃത്തങ്ങള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു .