ഭുമി ഏറ്റെടുക്കല്‍ ബില്ലിനെ അനുകൂലിക്കരുതെന്നു അണ്ണാ ഡി എം കെ യോട് കൊണ്ഗ്രെസ്

 

ദില്ലി ; കേന്ദ്രസര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെ പാര്‍ലമെന്റില്‍ അനുകൂലിക്കരുതെന്നും ശക്തമായ സമരം നടത്തണം എന്നും അണ്ണാ ഡിഎംകെയോടു കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു . ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും കര്‍ഷക വിരുദ്ധമാണ്‌ അതിനാല്‍ ബില്ലിനെ ശക്തമായി എതിര്‍ത്തു കര്‍ഷകരോടുള്ള പ്രതിബന്ധത പ്രകടിപ്പിക്കുവാന്‍ എഐഎഡിഎംകെ തയാറാകണമെന്നും കോണ്‍ഗ്രസ്‌ പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *