ബാര്‍ കോഴ

കൊച്ചി ; ബാര്‍ കോഴക്കേസില്‍ ഇപ്പോള്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണത്തില്‍ അപാകതയുണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്താമെന്ന് കോടതി പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *