ബജറ്റ് വായന പൂർത്തിയാക്കി

തിരുവനന്തപുരം ; കടുത്ത പ്രതിപക്ഷ പ്രതിഷേധതിനിടക്ക് ബജറ്റ് വായിച്ച ധനമന്ത്രി കെ എം മാണിയെ ഭരണപക്ഷ എംഎൽഎമാർ അഭിനന്ദിച്ചു ബജറ്റ് വായിച്ച്, സഭയുടെ മേശപ്പുറത്ത് വച്ച ശേഷം മാണി കസേരയില്‍ ഇരുന്നു . അതേസമയം, സ്പീക്കർ അനുവദിക്കാതെ ബജറ്റ് വായിച്ചതിനാൽ സാങ്കേതികമായി ബജറ്റ് അവതരിപ്പിച്ചില്ലെന്ന വാദവുമായി പ്രതിപക്ഷ അംഗങ്ങൾ‌. ബഹളത്തിനിടെ കെ.എം.മാണി സഭയിൽ നിന്നിറങ്ങി സ്വന്തം മുറിയിലേക്ക് പോയി.

Add a Comment

Your email address will not be published. Required fields are marked *